KERALAMരോഗനിർണയത്തിൽ പിഴവ് സംഭവിച്ചു; ഉചിതമായ നിയമനടപടികൾ സ്വീകരിക്കണം; നാല് ആഴ്ച്ചക്കകം റിപ്പോർട്ട് നൽകണം; മെഡിക്കൽ വിദ്യാർത്ഥിനിയുടെ മരണത്തിൽ കണ്ടെത്തിയത് വൻ ചികിത്സാ പിഴവ്; അസിസ്റ്റന്റ് കമ്മീഷണർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻസ്വന്തം ലേഖകൻ28 Dec 2024 7:21 PM IST